
ദില്ലിയിൽ(delhi) സ്പാ ജീവനക്കാരിയെ ഉടമയും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചു(rape). ദില്ലിയിലെ പിതാംപുരയിലാണ് സംഭവം. സംഭവത്തിൽ പ്രതികളെ പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തു.
റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണു; ഒരാൾക്ക് ഗുരുതര പരുക്ക്
റെയിൽവെ ട്രാക്കി(railway track)ലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണു. ചാലക്കുടി(chalakkudy) വി.ആർ പുരത്താണ് സംഭവം. ഇതിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഒരാൾ രക്ഷപ്പെട്ടു.
വി.ആർ.പുരം സ്വദേശിനി ദേവി കൃഷ്ണയ്ക്ക് (28) ആണ് ഗുരുതര പരുക്കേറ്റത്. വെള്ളത്തിൽ വീണ ഫൗസിയ (35)യെ നാട്ടുകാർ രക്ഷപ്പെടുത്തി. റോഡി(road)ൽ വെള്ളമായതിനാൽ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here