P Rajeev: ദേശീയപാതിയിലെ കു‍ഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; ദുഃഖകരമെന്ന് മന്ത്രി പി രാജീവ്

എറണാകുളം(ernakulam) അങ്കമാലി ദേശീയപാതിയിലെ കു‍ഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ദുഃഖകരമെന്ന് മന്ത്രി പി രാജീവ്(p rajeev). റോഡി(road)ലേക്ക് തെറിച്ച് വീണ ബൈക്ക്(bike) യാത്രികൻ മറ്റൊരു വാഹനം കയറിയാണ് മരിച്ചത്.

ദേശീയപാതയിൽ നെടുമ്പാശ്ശേരി അത്താണി MAHS സ്കൂളിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിമാണ് മരിച്ചത്.

Accident : റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനം കയറി മരിച്ചു

എറണാകുളം ( Ernakulam ) അങ്കമാലിയിൽ ( Ankamali ) റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനം കയറി മരിച്ചു. ദേശീയപാതയിൽ നെടുമ്പാശ്ശേരി അത്താണി MAHS സ്കൂളിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.

പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിമാണ് മരിച്ചത്.
52 വയസായിരുന്നു. അങ്കമാലി ബദരിയ ഹോട്ടൽ ജീവനക്കാരനായിരുന്ന ഹാഷിം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News