Niti Aayog:നീതി ആയോഗ് യോഗം;തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പങ്കെടുക്കില്ല – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, August 19, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണം; മുഖ്യമന്ത്രി

    Pinarayi vijayan : രാജ്യത്തെ കുറിച്ച് സംസാരിക്കാന്‍ നേരവകാശം ഉള്ള സംഘടനയാണ് എസ്എഫ്‌ഐ: മുഖ്യമന്ത്രി

    E T Muhammad Basheer | ജെൻഡർ ന്യൂട്രാലിറ്റി : ഉത്തരം പറയാതെ ഒഴിഞ്ഞുമാറി ഇ ടി മുഹമ്മദ് ബഷീര്‍

    ബംഗ്ലദേശ്-ത്രിപുര അതിർത്തിയിൽ ആക്രമണം; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

    സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടും സജീവമാക്കാന്‍ നീക്കം

    Swapna Suresh : സ്വപ്നയ്‌ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി

    Mammotty | ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി മമ്മൂട്ടി

    പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വി ഡി സതീശനെ പിന്തുണച്ച് കോൺഗ്രസിലെ ഭൂരിഭാഗം എം എൽ എ മാരും

    V D Satheesan : ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയം; ലീഗിനെ പിന്തുണച്ച് വി ഡി സതീശന്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Niti Aayog:നീതി ആയോഗ് യോഗം;തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പങ്കെടുക്കില്ല

by newzkairali
2 weeks ago
Niti Aayog:നീതി ആയോഗ് യോഗം;തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പങ്കെടുക്കില്ല
Share on FacebookShare on TwitterShare on Whatsapp

Read Also

Bilkis Bano:കൂട്ടമാനഭംഗ കേസ്;പ്രതികളെ വിട്ടയച്ച സംഭവം ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നു:ബില്‍ക്കിസ് ബാനു

Rohingya:റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കാനുള്ള തീരുമാനം പരസ്യമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Rohingya:റോഹിന്‍ഗ്യകള്‍ക്ക് ഫ്‌ളാറ്റ് നല്‍കാന്‍ തീരുമാനമില്ല; നിലപാടില്‍ മലക്കംമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍

(Niti Aayog)നീതി ആയോഗ് യോഗത്തില്‍ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പങ്കെടുക്കില്ലെന്ന് അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കെ ചന്ദ്രശേഖര്‍ റാവു(K Chandrasekhar Rao) പധാനമന്ത്രിക്ക് കത്തെഴുതി.

സംസ്ഥാനത്തോടുള്ള കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യബന്ധനം പാടില്ല

കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ (ആഗസ്റ്റ് ആറ്) പത്ത് വരെയും കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് എട്ട് മുതല്‍ പത്ത് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് എട്ട് മുതല്‍ പത്ത് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ആഗസ്റ്റ് പത്ത് വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ (ആഗസ്റ്റ് ഏഴ്) വരെ കര്‍ണാടക തീരത്തും, അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. ആന്ധ്രാ തീരത്തും, അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും, ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആഗസ്റ്റ് എട്ട് മുതല്‍ പത്ത് വരെ കര്‍ണാടക തീരം, അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ തമിഴ്‌നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: K Chandrasekhar RaoNationalNITI Aayog
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണം; മുഖ്യമന്ത്രി
Kerala

Pinarayi vijayan : രാജ്യത്തെ കുറിച്ച് സംസാരിക്കാന്‍ നേരവകാശം ഉള്ള സംഘടനയാണ് എസ്എഫ്‌ഐ: മുഖ്യമന്ത്രി

August 19, 2022
E T Muhammad Basheer | ജെൻഡർ ന്യൂട്രാലിറ്റി : ഉത്തരം പറയാതെ ഒഴിഞ്ഞുമാറി ഇ ടി മുഹമ്മദ് ബഷീര്‍
Kerala

E T Muhammad Basheer | ജെൻഡർ ന്യൂട്രാലിറ്റി : ഉത്തരം പറയാതെ ഒഴിഞ്ഞുമാറി ഇ ടി മുഹമ്മദ് ബഷീര്‍

August 19, 2022
ബംഗ്ലദേശ്-ത്രിപുര അതിർത്തിയിൽ ആക്രമണം; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു
Latest

ബംഗ്ലദേശ്-ത്രിപുര അതിർത്തിയിൽ ആക്രമണം; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

August 19, 2022
സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടും സജീവമാക്കാന്‍ നീക്കം
Kerala

Swapna Suresh : സ്വപ്നയ്‌ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി

August 19, 2022
Mammotty | ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി മമ്മൂട്ടി
Entertainment

Mammotty | ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി മമ്മൂട്ടി

August 19, 2022
പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വി ഡി സതീശനെ പിന്തുണച്ച് കോൺഗ്രസിലെ ഭൂരിഭാഗം എം എൽ എ മാരും
Kerala

V D Satheesan : ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയം; ലീഗിനെ പിന്തുണച്ച് വി ഡി സതീശന്‍

August 19, 2022
Load More

Latest Updates

Pinarayi vijayan : രാജ്യത്തെ കുറിച്ച് സംസാരിക്കാന്‍ നേരവകാശം ഉള്ള സംഘടനയാണ് എസ്എഫ്‌ഐ: മുഖ്യമന്ത്രി

E T Muhammad Basheer | ജെൻഡർ ന്യൂട്രാലിറ്റി : ഉത്തരം പറയാതെ ഒഴിഞ്ഞുമാറി ഇ ടി മുഹമ്മദ് ബഷീര്‍

ബംഗ്ലദേശ്-ത്രിപുര അതിർത്തിയിൽ ആക്രമണം; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

Swapna Suresh : സ്വപ്നയ്‌ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി

Mammotty | ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി മമ്മൂട്ടി

V D Satheesan : ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയം; ലീഗിനെ പിന്തുണച്ച് വി ഡി സതീശന്‍

Don't Miss

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി
Articles

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

August 14, 2022

ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി | Pinarayi Vijayan

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Pinarayi vijayan : രാജ്യത്തെ കുറിച്ച് സംസാരിക്കാന്‍ നേരവകാശം ഉള്ള സംഘടനയാണ് എസ്എഫ്‌ഐ: മുഖ്യമന്ത്രി August 19, 2022
  • E T Muhammad Basheer | ജെൻഡർ ന്യൂട്രാലിറ്റി : ഉത്തരം പറയാതെ ഒഴിഞ്ഞുമാറി ഇ ടി മുഹമ്മദ് ബഷീര്‍ August 19, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE