കൊച്ചു നെസയുടെ ദേവദൂതർ വൈറൽ

വൈറലായ കുഞ്ചാക്കോ ബോബന്റെ ഡാൻസ്‌ അനുകരിക്കുകയാണല്ലോ എല്ലാവരും. അതിൽ ഒന്നാണ്‌ വയനാട്‌ ചുള്ളിയോടിലെ ഷാൻ ജെസ്മിന ദമ്പതികളുടെ നെസ ഷാനിന്റേത്‌.വീട്ടിൽ നിന്ന് ഉമ്മ പകർത്തിയ ഏഴ്‌ വയസ്സുകാരിയുടെ ഈ നൃത്തവും വൈറലാവുകയാണ്‌.കൽപ്പറ്റ സെന്റ്‌ ജോസഫ്‌ സ്കൂളിലെ വിദ്യാർത്ഥിനിയാണ്‌ നെസ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here