Building |കെട്ടിടം തകർന്നു വീണു

കനത്ത മഴയെ തുടർന്ന് കാസർകോട് വോർക്കാടി സുങ്കതകട്ടയിൽ കെട്ടിടം തകർന്നു വീണു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.
ആർക്കും പരിക്കില്ല. രണ്ട് ദിവസം മുമ്പേ വിള്ളൽ വന്നിരുന്നു. തുടർന്ന് കടകളും ഓഫീസുകളും ഒഴിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News