
കുട്ടികള്‍ക്കു നല്‍കാം പ്രോട്ടീന്‍ സമ്പുഷ്ടമായ ഫലാഫല്‍. മിഡില്‍ ഈസ്റ്റില്‍ പ്രശസ്തമായ ഈ പലഹാരം വെള്ളക്കടല ചേര്‍ത്താണ് തയാറാക്കുന്നത്. ഈസി റെസിപ്പി ഇതാ..
ആവശ്യമായ ചേരുവകള്‍
വെള്ളക്കടല – ഒരു കപ്പ്
സവാള അരിഞ്ഞത് – അര കപ്പ്
പാഴ്‌സലി ഇല / മല്ലിയില അരിഞ്ഞത് – അരക്കപ്പ്
വെളുത്തുള്ളി – 4 അല്ലി
മഞ്ഞള്‍ പൊടി – കാല്‍ ടീ സ്പൂണ്‍
മുളക് പൊടി – അര ടീസ്പൂണ്‍
കുരുമുളക് പൊടി – ഒരു ടീസ്പൂണ്‍
ജീരക പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാ നീര് – ഒരു മുറി നാരങ്ങയുടെത്
ബ്രഡ് പൊടിച്ചത് – അര കപ്പ്
ബേക്കിങ് സോഡ – ഒരു നുള്ള്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here