
സിപിഐ ജില്ലാ സമ്മേളനത്തിൽ എപി ജയനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.51 അംഗ ജില്ലാ കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കമ്മറ്റിയിൽ 10 വനിതകളുണ്ട്. പ്രായപരിധി കണക്കിലെടുത്ത് പഴയ ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന ഒൻപത് പേരെ പുതിയ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ജയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാവുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here