Parliament: പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കേന്ദ്ര സര്‍വ്വകലാശാല ഭേദഗതി ബില്‍ രാജ്യസഭാ പാസാക്കി. ലോക്‌സഭ ഊര്‍ജ്ജ സംരക്ഷണ ഭേദഗതി, ന്യൂ ഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഭേദഗതി ബില്ലുകളും പാസാക്കിയാണ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്.

16 ദിവസങ്ങളിലായി 44 മണിക്കൂറാണ് ലോക്‌സഭ സമ്മേളിച്ചത്. എംപിമാരുടെ സസ്പെന്‍ഷന്‍, വിലക്കയറ്റം, ജിഎസ്ടി, ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വലിയ പ്രതിപക്ഷ പ്രതിഷേധതിനായിരുന്നു വര്‍ഷകാല സമ്മേളനം വേദിയായത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ ഇ ഡി ചോദ്യന്‍ ചെയ്തതും ഇരു സഭകളിലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News