
ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് അധ്യാപക സംഘടനാ നേതാവിനെതിരെ പോക്സോ കേസ്. കെ.പി.എസ്.ടി.എ ഇടുക്കി ജില്ലാ സെക്രട്ടറി ഷെല്ലി ജോർജിനെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, പെൺകുട്ടിയെ ഇയാൾ പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു അധ്യാപകനെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുകയാണ് സ്കൂൾ അധികൃതരും. എരുമേലി സ്കൂളിൽ അധ്യാപകനായിരിക്കെ ഇയാൾ സമാന കേസിൽ പ്രതിയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here