Book: പ്രൊഫസർ അലിയാർ രചിച്ച ‘നാട്യഗൃഹം: നാടക ജീവിതം, ആത്മ രേഖകൾ’ പുസ്തകം പ്രകാശനം ചെയ്തു

പ്രൊഫസർ അലിയാർ(aliyar) രചിച്ച നാട്യഗൃഹം:നാടക ജീവിതം , ആത്മ രേഖകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരം(thiruvananthapuram) ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ കെ ജയകുമാർ(k jayakumar0 ഐഎഎസ് പുസ്തക പ്രകാശനം നിർവ്വഹിച്ചു.

തിരുവനന്തപുരം ജില്ലയുടെ നാടക ചരിത്രത്തിന്റെ സമഗ്ര രൂപം പുസ്തകത്തിൽ അനാവരണം ചെയ്തുവെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു. പ്രെഫസർ വി എൻ മുരളി ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തലസ്ഥാനത്തെ സാംസ്കാരിക പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News