
കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം പി പി സന്തോഷ്കുമാറിന്(p santhosh kuamr) മലയാളത്തിൽ ജന്മദിനാശംസകൾ നേർന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള(om birla).
ജന്മദിനത്തിൽ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നുവെന്നും ജനക്ഷേമത്തിനും രാജ്യത്തിൻറെ അഭിവൃദ്ധിക്കുമായി താങ്കൾ ഇനിയും കർമ്മ നിരതനായി പ്രവർത്തിക്കും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗമായ ശ്രീ പി സന്തോഷ് കുമാർ ജി ക്ക് ജന്മദിനത്തിൽ ആയുരാരോഗ്യ സൗഖ്യം നേരുന്നു. ജനക്ഷേമത്തിനും രാജ്യത്തിൻറെ അഭിവൃദ്ധിക്കുമായി താങ്കൾ ഇനിയും കർമ്മ നിരതനായി പ്രവർത്തിക്കും എന്നെനിക്ക് ഉറപ്പുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here