Nitish Kumar: ഒടുവിൽ രാജി; നിതീഷ് കുമാർ എൻഡിഎ വിട്ടു

ബിജെപി(bjp)യ്ക്ക് കനത്ത തിരിച്ചടി നല്‍കി ബിഹാറില്‍ നിതീഷ് കുമാര്‍(nitish kumar) എൻഡിഎ(nda) വിട്ടു. ബിജെപി സഖ്യം ഉപേക്ഷിക്കാനാണ് ജെ ഡി യു തീരുമാനം. സഖ്യം അവസാനിച്ചെന്ന് നിതീഷ് എംഎൽഎമാരെ അറിയിച്ചു.

പാർട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയിൽ ചേർന്നതിന് പിന്നാലെയാണ് തീരുമാനം. നിതീഷിന്റെ ജനതാദൾ യുണൈറ്റഡ് എൻഡിഎയിൽ നിന്ന് വേർപിരിയുന്നതിന്റെ ഭാഗമായിയാണ് രാജി. നാല് 4 മണിക്ക് നിതീഷ് കുമാർ ഗവര്‍ണറെ കാണും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here