
വിവാഹം(marriage) ആഘോഷപൂർവം സമൂഹമാധ്യമങ്ങളി(social media)ലൂടെ കൊണ്ടാടുന്നവരാണ് ഏവരും. എങ്ങനെ വൈറലാക്കാം നിന്നുൾപ്പെടെ പുത്തൻ മാര്‍ഗങ്ങള്‍ പരീക്ഷിക്കാൻ എല്ലാവരും തിടുക്കപ്പെടാറുമുണ്ട്.
എന്നാൽ പ്രതീക്ഷിക്കാതെ വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് ഇനി പറയുന്നത്.
വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ലുണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
എന്തുകൊണ്ടാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്ന് അറിയില്ല. കുട്ടികളെ പോലെ പരസ്പരം അടിച്ചും കെട്ടിമറിഞ്ഞും ഇടികൂടുന്നതാണ് വീഡിയോ. വിവാഹത്തിന് മുൻപേ ഇതാണ് അവസ്ഥയെങ്കിൽ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
View this post on Instagram
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here