R. Bindu : വിദ്യാര്‍ത്ഥികളിലെ പരീക്ഷാസമ്മര്‍ദ്ദം ലഘൂകരിയ്ക്കും : മന്ത്രി ആര്‍ ബിന്ദു

വിദ്യാര്‍ത്ഥികളിലെ പരീക്ഷാസമ്മര്‍ദ്ദം ലഘൂകരിയ്ക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. കൈരളി ന്യൂസ് Today’s Debate സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസ രം​ഗത്ത് സമ​ഗ്ര മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പരീക്ഷകളുടെ അമിതഭാരം കൊണ്ട് ഞെരുങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.കാലത്തിനനുസൃതമായ കരിക്കുലം റീഡിസൈനിംഗ് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മയെ മറികടക്കാന്‍ സഹായിക്കുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങളെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here