കൈരളി ടി വി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ പള്ളിക്കാപ്പിലിന്റെ മാതാവ് അന്തരിച്ചു

കൈരളി ടി വി യിലെ സീനിയർ പ്രോഗ്രാം കോർഡിനേറ്ററായ ഉണ്ണികൃഷ്ണൻ പള്ളിക്കാപ്പിലിന്റെ മാതാവ് ശ്രീമതി (81) അന്തരിച്ചു.  ഭര്‍ത്താവ് പരേതനായ എസ് കെ രാമന്‍. മറ്റു മക്കള്‍: ഗോവിന്ദന്‍ പള്ളിക്കാപ്പല്‍ (സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി ) നാരായണി, , രത്‌നവല്ലി, രഘുരാജ്, മരുമക്കള്‍: ദിനേശന്‍ കെ ആര്‍ പെരിയ, ഇന്ദിര (അധ്യാപിക രാവണീശ്വരം ജിഎച്ച്എസ്എസ്), അംബിക, രമ്യ, ജയന്‍ കുണ്ടംകുഴി. സഹോദരങ്ങള്‍: പരേതരായ കെ അമ്പുക്കന്‍, മാണി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here