Kottayam : കോട്ടയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച

കോട്ടയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. കൂരോപ്പടയിൽ ഫാ. ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു. മോഷണം പോയ സ്വർണത്തിന്റെ ഒരുഭാഗം പിന്നീട് വീടിന് സമീപത്തുനിന്ന് കണ്ടെടുത്തു.

വീട്ടുകാർ പ്രാർഥനയ്ക്കായി പുറത്ത് പോയപ്പോഴാണ് മോഷണം. തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തി.

ഇർഷാദ് കൊലപാതകം ; രണ്ടുപേർ കൂടി അറസ്റ്റിൽ

സ്വ​ർ​ണ​ക്ക​ട​ത്ത് കൊ​ല​പാ​ത​ക കേ​സി​ൽ ര​ണ്ടു​പേ​ർ​ കൂ​ടി അ​റ​സ്റ്റി​ലായി. വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷീ​ർ, ഷി​ബാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ർ​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ളി​വി​ൽ പാ​ർ​പ്പി​ച്ച​വ​രാ​ണി​വ​ർ. ഇ​തോ​ടെ കേ​സി​ൽ ഏ​ഴു പേ​ർ അ​റ​സ്റ്റി​ലാ​യി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News