ദേശീയപാതയിലെ കുഴിയടയ്ക്കല്‍; കരാരുകമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം; ശുപാര്‍ശയുമായി തൃശൂര്‍ ജില്ലാ കളക്ടര്‍

ദേശീയ പാതയിലെ കുഴിയടയ്ക്കലുമായി ബന്ധപ്പെട്ട്, തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിതാ വി കുമാര്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കരാറു കമ്പനിക്കാവശ്യമായ ജോലിക്കാരില്ലെന്നും, കമ്പനിയെ കരിം പട്ടികയില്‍ ഉള്‍പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here