Road:ജില്ലയിലെ റോഡുകളുടെ അവസ്ഥയെ സംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് കളക്ടര്‍ ഡോ.രേണു രാജ്

ജില്ലയിലെ റോഡുകളുടെ അവസ്ഥയെ സംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് കളക്ടര്‍ ഡോ.രേണു രാജ്. PWDയുടെയും NHAI യുടെയും പ്രവര്‍ത്തനങ്ങളുടെ വിവരം കോടതിക്ക് നല്‍കിയെന്നും ജില്ലാ ഭരണകൂടം പറയേണ്ട കാര്യങ്ങളും അറിയിച്ചുവെന്ന് കളക്ടര്‍ പറഞ്ഞു.

ഒരു അന്തിമ തീരുമാനം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല റോഡുകളുടെ അവസ്ഥയുടെ ദീര്‍ഘകാല മേല്‍നോട്ടത്തിന് പര്യാപ്തമായ നയം സംസ്ഥാന തലത്തില്‍ ഉണ്ടാകേണ്ടതുണ്ട്. റോഡ് പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കലക്ടര്‍ക്ക് അധികാരം ഉണ്ടെങ്കിലും നിയമത്തെ അടിസ്ഥാനമാക്കിയെ പ്രവര്‍ത്തിക്കാനാകൂ. ഇടമലയാര്‍ ഡാമിലേക്കുള്ള ജലത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here