Police: നാട്ടുവൈദ്യൻ കൊല്ലപ്പെട്ട കേസ്; പ്രതികളെ സഹായിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി

നിലമ്പൂരിൽ നാട്ടു വൈദ്യൻ കൊല്ലപ്പെട്ട കേസിൽ മുൻ പൊലീസ്(police) ഉദ്യോഗസ്ഥൻ കീഴടങ്ങി. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ സഹായിയായ റിട്ടയേർഡ് എസ് ഐ(si) സുന്ദരൻ സുകുമാരനാണ് കീഴടങ്ങിയത്.

തൊടുപുഴ(thodupuzha) മുട്ടം കോടതി(court)യിലാണ് ഇയാൾ കീഴടങ്ങിയത്. കേസന്വേഷണത്തിന്റെ ഭാഗമായി ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തും.

കുന്ദമംഗലം സ്വദേശിയായ ഹാരിസിന്റെ മരണം കൊലപാതമെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്താൻ നിലമ്പൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here