കശുവണ്ടി തൊഴിലാളികളുടെ പൊന്നോമനകൾക്കായി താരാട്ടുകേന്ദ്രങ്ങൾ

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ ആരംഭിക്കുന്ന ക്രഷുകൾക്ക് സമാനമാണ് പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷന്റെ ബേബി കെയറുകൾ.

പാവപ്പെട്ട അമ്മമാർ കശുവണ്ടി സംസ്ക്കരണത്തിൽ ഏർപ്പെടുമ്പോൾ അവരുടെ പൊന്നോമനകളായ കുട്ടികളെ ഇവിടെ വളർത്തമ്മയുടെ റോളിൽ ആയ സംസരക്ഷിക്കും.

കൊല്ലം അയത്തിൽ കശുവണ്ടി കോർപ്പറേഷനിലെ താരാട്ടു കേന്ദ്രത്തിൽ കാണാന്‍ ക‍ഴിയുന്നത് മനസ്ന് കുളിര്‍മയും ആശ്വാസവുമേകുന്ന കാ‍ഴ്ചകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here