ADVERTISEMENT
ഗൾഫിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി വ്യവസായി ഹാരിസിന്റെ മൃതദേഹം(deadbody) റീ പോസ്റ്റ്മോർട്ട(repostmortem)ത്തിനായി പുറത്തെടുത്തു. ഹാരിസിന്റെ മരണം(death) കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് റി പോസ്റ്റ്മോർട്ടം നടത്തുന്നത്.
ഹാരിസിന്റെ മരണത്തിന് പിന്നിൽ ബിസിനസ്സ് പങ്കാളിയായ ഷൈബിൻ അഷറഫ് ആണെന്നാണ് ആരോപണം. പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്ത കേസിലെ ഒന്നാം പ്രതിയാണ് ഷൈബിൻ.
നിലമ്പൂർ ഡിവൈഎസ്പി സാജു എബ്രഹാം, ഫോറൻസിക് സർജൻ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തിലാണ് റീ പോസ്റ്റ്മോർട്ടം നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.