Mammootty: പുറത്തിറങ്ങിയാൽ വൈറലാകുന്ന നടൻ എന്ന് സോഷ്യൽ മീഡിയ; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറൽ

‘ശ്ശെടാ ഇങ്ങേരിത് എന്ത് ഭാവിച്ചാ’ എന്ന് ഒരാൾ, ന’മ്മളെയൊക്കെ ഈ മനുഷ്യർ വീട്ടിൽ ഇരുത്തുമല്ലോ’യെന്ന് മറ്റൊരാൾ.. കാര്യം പിടികിട്ടിയല്ലോ അല്ലേ…

May be an image of 1 person and standing

കിടിലൻ ലുക്കിലുള്ള മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ വീണ്ടും വൈറൽ ആവുകയാണ്. താരത്തിന്റെ പുതിയ ചിത്രം എപ്പോഴത്തെയും പോലെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

May be an image of 3 people and people standing

അങ്കമാലിയിൽ വസ്ത്രസ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മമ്മൂക്കയുടെ ചിത്രങ്ങളാണ് ആരാധകർ പങ്കുവച്ചിട്ടുള്ളത്.

May be an image of 3 people and people standing

ചിത്രത്തിന് പിന്നാലെ നിരവധിപ്പേരാണ് കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ‘ഒരാഴ്ച്ച മുൻപ് മമ്മൂക്ക ഹരിപ്പാട് തുടങ്ങി വെച്ചതിന്റെ ബാക്കി പൂരം ഇന്ന് അങ്കമാലിയിൽ’ എന്നാണ് ഒരാളുടെ പ്രതികരണം.

കഴിഞ്ഞയാഴ്ച ഹരിപ്പാട് പുതിയതായി ആരംഭിച്ച സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

May be an image of 3 people and people standing

പ്രിയതാരത്തെ ഒന്നു കാണാനായി ജനപ്രവാഹമായിരുന്നു അന്ന് ഉദ്ഘാടനവേദിയിലേക്ക്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News