
‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി'(Asia’s sprint queen) എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഫിലിപ്പൈന്‍സ് താരം ലിഡിയ ഡി വേഗ(Lydia De Vega) അന്തരിച്ചു. 57 വയസ്സായിരുന്നു. 1980 കളില്‍ ഏഷ്യ(asia)യിലെ ഏറ്റവും വേഗതയേറിയ വനിതാ കായികതാരമായിരുന്ന ലിഡിയ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
പി.ടി.ഉഷ(pt usha)യുടെ സുവര്‍ണ കാലഘട്ടത്തിലെ പ്രധാന എതിരാളിയായിരുന്നു ലിഡിയ. 100 മീറ്ററിലും 200 മീറ്ററിലും നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here