ഓപ്പൺ ഡോർ മാധ്യമ പുരസ്ക്കാരം കൈരളി ടിവി ചീഫ് റിപ്പോർട്ടർ എസ്. ഷീജയ്ക്ക്

ഓപ്പണ്‍ ഡോര്‍ കര്‍മ്മരത്ന മാധ്യമ പുരസ്കാരം കൈരളി ടിവി ചീഫ് റിപ്പോര്‍ട്ടര്‍ എസ് ഷീജയ്ക്ക്. മാധ്യമ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് പുരസ്കാരം.

സംവിധായകന്‍ സച്ചിദാനന്ദന്‍റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്കാരമാണ് ഇത്. ഓഗസ്റ്റ് 23ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി ആന്‍റണി രാജു പുരസ്കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here