ഓണത്തിന് അതിശയിപ്പിക്കുന്ന ഓഫറുമായി മൈജി

ഓണത്തിന് അതിശയിപ്പിക്കുന്ന ഓഫറുമായി കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ ബ്രാൻഡായ മൈജി. ഒരു മാസം കൊണ്ട് അഞ്ചു കോടി രൂപയുടെ സുനിശ്ചിത സമ്മാനങ്ങളും അത്യുഗ്രൻ ഡിസ്ക്കൗണ്ടുകളുമാണ് മൈജി വടംവലി ഓണം ഓഫറിലൂടെ ഉപഭോക്താക്കൾക്കായി നൽകുന്നത്.

കോഴിക്കോട് നടന്ന ചടങ്ങിൽ ചലച്ചിത്ര താരം മഞ്ജു വാര്യരും മൈജി ചെയർമാൻ& മാനേജിംഗ് ഡയറക്ടർ എ കെ ഷാജിയും ചേർന്നാണ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 15 വരെ ആയിരിക്കും ഓഫർ ലഭ്യമാകുക.

5000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേസുകൾക്കും സ്ക്രാച്ച് ആൻഡ് വിൻ കാർഡ് ലഭിക്കും. ഇതിലൂടെ ഡിസ്ക്കൗണ്ടുകളോ സമ്മാനമോ ഉറപ്പായും നേടാനും സാധിക്കുമെന്ന് മൈജി ചെയർമാൻ എ കെ ഷാജി പറഞ്ഞു. അഞ്ച് ശതമാനം മുതൽ 100% വരെ ഡിസ്കൗണ്ടുകൾ ഉൾപ്പെടുന്ന ബംബർ ആനുകൂല്യങ്ങളും സ്മാർട്ട്ഫോൺ എൽഇഡി ടിവി തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളുമാണ് ഭാഗ്യശാലികൾക്കായി കാത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News