‘ഉപ്പ് തിന്നിട്ടുണ്ടെങ്കില്‍ സതീശന്‍ വെള്ളം കുടിക്കും’: മുന്നറിയിപ്പുമായി കെ സുരേന്ദ്രന്‍

പ്രതിപക്ഷനെതാവ് വിഡി സതീശനെതിരെ മുന്നറിയുപ്പുമായി BJP സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .വിദേശത്ത് നിന്ന് പണം വരുന്നത് സംബന്ധിച്ചുള്ള കേസുകള്‍ വരുമ്പോള്‍ എന്തിനാണ് സതീശന്‍ പരിഭ്രമിക്കുന്നതെന്ന് കെ സുരേന്ദ്രന്‍. വിഡി സതീശനെതിരെ വിദേശത്ത് നിന്ന് പണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ചില കേസുകള്‍ ഉണ്ടെന്ന് സുരേന്ദ്രന്‍ കോട്ടയത്തു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here