‘ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് കളള് ഷാപ്പാണ്’; അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

ചെത്ത് തൊഴിലാളികളെ അധിക്ഷേപിച്ച് BJP സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് കളള് ഷാപ്പാണെന്ന് കെ.സുരേന്ദ്രന്‍. ചെത്ത് തൊഴിലാളി യൂണിയന്റെ ഓഫീസായി ഉപയോഗിക്കേണ്ട സ്ഥലമല്ല ഇണ്ടംതുരുത്തി മന. ചരിത്ര ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞതെന്നും കെ സുരേന്ദ്രന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here