
എം സി റോഡില്‍ കോട്ടയം മറിയപ്പള്ളിയില്‍ വാനും ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പള്ളം സ്വദേശി ഷൈലജ (60) ആണ് മരിച്ചത്. ഭര്‍ത്താവ് സുധര്‍ശനനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വാന്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണം വിട്ട വാന്‍ എതിര്‍ ദിശയില്‍ വന്ന കാറിലും ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here