വി.എന്‍.ഉദയകുമാര്‍ കര്‍ഷക കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

വി.എന്‍.ഉദയകുമാര്‍ കര്‍ഷക കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് വി.എന്‍.ഉദയകുമാറിന്റെ പേര് നിര്‍ദേശിച്ചത്. നിലവില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയാണ് ഉദയകുമാര്‍.

കോണ്‍ഗ്രസിന്റെ പുതിയ ഗ്രൂപ്പ് സമവാക്യത്തില്‍ തിരുവനന്തപുരത്തെ സുധാകരന്റെ അടുത്ത അനുയായി കൂടിയാണ് ഉദയകുമാര്‍. കോണ്‍ഗ്രസ് ഡിസിസി ഭാരവാഹികളുമായി ചര്‍ച്ച നടത്തി പുതിയ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളെയും കീഴ്ഘടകങ്ങളെയും നിശ്ചയിക്കുമെന്ന് ഉദയകുമാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here