ക്ലോസറ്റില്‍ കൂറ്റന്‍ പാമ്പ്; വൈറലായി ദൃശ്യങ്ങള്‍|Social Media

മുറിയില്‍ ചിലന്തിയെയോ പാറ്റയെയോ പല്ലിയെയോ ഒക്കെ കണ്ടാല്‍ പോലും ഭയപ്പെടുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും. ടോയ്ലെറ്റില്‍ പാമ്പിനെ കണ്ടാലുള്ള കാര്യം പറയണോ പിന്നെ പറയണോ! ക്ലോസറ്റില്‍ നിന്ന് പാമ്പിനെ പിടികൂടുന്ന ദൃശ്യമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

View this post on Instagram

A post shared by memes comedy (@ghantaa)

ക്ലോസറ്റിനുള്ളില്‍ മറഞ്ഞിരുന്ന കൂറ്റന്‍ പാമ്പിനെയാണ് പാമ്പ് പിടിത്ത വിദഗ്ധന്‍ പിടികൂടിയത്. ഇരുമ്പുവടി ഉപയോഗിച്ച്് പാമ്പിനെ പിടികൂടുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുടക്കത്തില്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏറെ നേരം പണിപ്പെട്ടാണ് ക്ലോസറ്റില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News