
മലപ്പുറം നിലമ്പൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിക്ക് നേരെ പീഡനം . പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച 5 പേർ അറസ്റ്റിൽ ആയി . പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളും ,സഹോദരങ്ങളും ഉൾപ്പെടുന്നു . പെൺകുട്ടി യുവാക്കളെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴി ആണെന്നാണ് പ്രാഥമിക റിപ്പോർട്ട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here