Arimbur | സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ചുറ്റികകൊണ്ട് തലക്കടിച്ച് മാല കവരാൻ ശ്രമം

അരിമ്പൂർ നാലാംകല്ലിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ചുറ്റികകൊണ്ട് തലക്കടിച്ച് മാല കവരാൻ ശ്രമം. പരിക്കേറ്റ അരിമ്പൂർ സ്വദേശിനി ഷേർളി വർഗീസിനെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News