Sitaram Yechury | മഹാസഖ്യ സർക്കാരിന് പുറത്തു നിന്നും പിന്തുണ നൽകും : സീതാറാം യെച്ചൂരി

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി . ബിഹാറിലെ മാറ്റം രാജ്യത്തിന് മുഴുവൻ പ്രതീക്ഷ നൽകുന്നതെന്ന് യെച്ചൂരി പറഞ്ഞു . മഹാസഖ്യ സർക്കാരിന് പുറത്തു നിന്നും പിന്തുണ നൽകും എന്നും , പുറത്തു നിന്നും പിന്തുണ നൽകുന്നത് ഞങ്ങളുടെ ബൗദ്ധിക സ്വത്തു അവകാശം ആണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു .അതോടൊപ്പം 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here