Idamalayar Dam | ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ താഴ്ത്തും

ഇടമലയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ താഴ്ത്താൻ കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയർ (ഡാം സേഫ്റ്റി ) നിർദേശം നൽകി. ഡാമിലെ ജലനിരപ്പ് 163.8 മീറ്റർ ആയി താഴുമ്പോൾ ആയിരിക്കും ഷട്ടറുകൾ താഴ്ത്തുന്നത്. നിലവിൽ 1 ,4 ഷട്ടറുകൾ 120 സെന്റിമീറ്ററും 2,.3 ഷട്ടറുകൾ 125 സെന്റിമീറ്ററും വീതമാണ് ഉയർത്തിയിരിക്കുന്നത്. 2, 3 ഷട്ടറുകൾ 25 സെന്റിമീറ്റർ വീതവും 1, 4 ഷട്ടറുകൾ 70 സെന്റിമീറ്റർ വീതവും താഴ്ത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News