KIIFB | ഇ ഡി സമൻസ് ചോദ്യം ചെയ്ത് കിഫ് ബി ഹൈക്കോടതിയിൽ

ഇ ഡി സമൻസ് ചോദ്യം ചെയ്ത് കിഫ് ബി ഹൈക്കോടതിയെ സമീപിച്ചു . ഇ ഡി തുടർച്ചയായി സമൻസുകൾ അയച്ച് പ്രവർത്തനം തടസ്സപ്പെടുത്തുന്നു. മസാല ബോണ്ട് വഴി ധനസമാഹരണം നടത്തിയത് നിയമാനുസൃതം ആണെന്നും ഇ ഡി സമൻസുകളിലെ തുടർ നടപടികൾ റദ്ദാക്കണമെന്നും ഹർജിയിൽ കിഫ് ബി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here