Mammootty: ഹോളിവുഡിനെ വെല്ലും മമ്മുക്ക സ്‌റ്റൈല്‍; ദേശീയ ശ്രദ്ധ നേടി നടന്‍ മമ്മൂട്ടി

സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് യുവതാരങ്ങളെ വരെ അസൂയപ്പെടുത്താറുള്ള നടന്‍ മമ്മൂട്ടി(Mammootty) ഇപ്പോള്‍ ദേശീയമാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. അറുപതാം വയസിലും ഫിറ്റായി ആരാധകരുടെ മനം കവര്‍ന്ന അമേരിക്കന്‍ നടന്‍ ടോം ക്രുയിസിന്റെ ചിത്രത്തോടൊപ്പമാണ് മമ്മൂട്ടിയുടെ ചിത്രം വൈറലായിരിക്കുന്നത്. ടോം ക്രുയിസിന്(Tom Cruise) വെല്ലുവിളിയായി മലയാളം നടന്‍ മമ്മൂട്ടി മാറിയിരിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു ഫെയ്‌സ്ബുക്ക് പേജ് ടോം ക്രുയിസിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ചിത്രത്തിന് താഴെ മമ്മൂട്ടിയുടെ ഫോട്ടോകള്‍ പങ്കുവെച്ചു കൊണ്ടുള്ള കമന്റുകള്‍ നിറയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News