P A Muhammad Riyas | ദേശീയ പാത കുഴി അടയ്ക്കൽ പരാതി : NHAI അധികൃതരുമായി ചർച്ച നടത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയ പാത കുഴി അടയ്ക്കൽ പരാതി എൻഎച്ച്ഐ അധികൃതരുമായി ചർച്ച നടത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് . NHAI ക്ക് നേരിട്ട് കുഴിയടക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ PWD കുഴിയടക്കാൻ സന്നദ്ധമാണെന്നും അതിനാവശ്യമായ ഫണ്ട് നൽകിയാൽ അറ്റകുറ്റപണികൾ പൂർത്തിയാക്കാമെന്നും ദേശീയപാതയിലെ കുഴിയടക്കലിൽ സഹായം വാഗ്ദാനം ചെയ്തു എന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here