KUWJ 58-ാം സമ്മേളന ലോഗോ പ്രകാശനം ചെയ്തു

ഓഗസ്റ്റ് 19, 20,21 തീയതികളില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) 58-ാംസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. മന്ത്രി ജി. ആര്‍ അനില്‍ സി.എം പി ജനറല്‍ സെക്രട്ടറി സി പി ജോണിന് നല്‍കിയാണ് പ്രകാശിപ്പിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്‍ ആസ്ഥാനമായ കേസരി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സുരേഷ് വെള്ളിമംഗലം, നിയുക്ത ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു,ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here