സ്വാതന്ത്ര്യദിനത്തിൽ ആക്രമണം നടത്താൻ ഭീകര സംഘടനകൾ തയ്യാറെടുക്കുന്നതായി ഇൻ്റലിജൻറ്സ് റിപ്പോർട്ട്

സ്വാതന്ത്ര്യദിനത്തിൽ ആക്രമണം നടത്താൻ ഭീകര സംഘടനകൾ തയ്യാറെടുക്കുന്നതായി ഇൻ്റലിജൻറ്സ് റിപ്പോർട്ട്. ദില്ലിയടക്കമുള്ള നഗരങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനാണ് ഭീകര സംഘടനകളുടെ പദ്ധതി.
ജെയ്ഷെ – ഇ- മൊഹമ്മദ്, സിഖ് ഫോർ ജസ്റ്റിസ്, ഐ.എസ് ഖൊറെസൻ എന്നീ സംഘടനകളാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്ന് ഇൻ്റലിജൻ്റ്സ് റിപ്പോർട്ടിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News