Coconut Ladoo : വൈകിട്ട് മധുരമൂറും തേങ്ങാ ലഡു ആയാലോ ?

ചി​ര​കി​യ തേ​ങ്ങ​യും ക​ണ്ട​ന്‍സ്ഡ് മി​ല്‍ക്കും ചേ​ര്‍ത്ത് ത​യ്യാ​റാ​ക്കു​ന്ന തേങ്ങാ ലഡു ഒ​രു പ്ര​ത്യേ​ക രു​ചി ത​ന്നെ​യാ​ണ് നാ​വി​നും വ​യ​റി​നും സ​മ്മാ​നി​

ചേ​രു​വ​ക​ൾ

ഉ​ണ​ങ്ങി​യ തേ​ങ്ങ ചി​ര​കി​യ​ത് – 2 ക​പ്പ്

ക​ണ്ട​ന്‍സ്ഡ് മി​ല്‍ക്ക് (മി​ല്‍ക്‌​മെ​യ്ഡ്) – 200 ഗ്രാം

​നു​റു​ക്കി​യ ബ​ദാം – 2 ടീ​സ്പൂ​ണ്‍

ഏ​ല​യ്ക്കാ പൊ​ടി – 1 ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം

ചൂ​ടാ​യ പാ​നി​ല്‍ ക​ണ്ട​ന്‍സ്ഡ് മി​ല്‍ക് ഒ​ഴി​ക്കു​ക. ഒ​പ്പം ത​ന്നെ ത​യ്യാ​റാ​ക്കി വെ​ച്ച ര​ണ്ട് ക​പ്പ് ചി​ര​കി​യ തേ​ങ്ങ ഇ​ടു​ക. തേ​ങ്ങ ന​ന്നാ​യി മി​ക്‌​സ് ആ​കു​ന്ന​ത് വ​രെ ഇ​ള​ക്കി​കൊ​ണ്ടി​രി​ക്കു​ക. അ​തി​ലേ​ക്ക് നു​റു​ക്കി​യ ബ​ദാ​മും ഏ​ല​യ്ക്കാ​പൊ​ടി​യും ചേ​ര്‍ത്ത് ഒ​ന്നു കൂ​ടി മി​ക്‌​സ് ചെ​യ്ത് എ​ടു​ക്കു​ക.​

ഈ മി​ശ്രി​തം ആ​വ​ശ്യാ​നു​സ​ര​ണം ഉ​രു​ട്ടി എ​ടു​ക്കാം. ​ഉ​രു​ട്ടി എ​ടു​ത്ത തേ​ങ്ങ ല​ഡു ക​വ​റി​ങ്ങി​നാ​യി ചി​ര​കി വെ​ച്ച തേ​ങ്ങ​യി​ല്‍ ഒ​ന്ന് ഉ​രു​ട്ടി​യെ​ടു​ക്കാം.​തേ​ങ്ങാ ല​ഡു ത​യ്യാ​ര്‍. ഇ​തി​ന് മു​ക​ളി​ല്‍ ബ​ദാം വെ​ച്ച് അ​ല​ങ്ക​രി​ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News