Sesame Oil: രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മുഖത്ത് എള്ളെണ്ണ തേച്ച് കിടക്കൂ….. മാറ്റമറിയാം ദിവസങ്ങള്‍ക്കുള്ളില്‍

കിടക്കും മുന്‍പ് അല്‍പം എള്ളെണ്ണ മുഖത്ത് തേച്ച്‌ കിടക്കൂ. ഇത് ചര്‍മ്മത്തിന് വളരെ നല്ല ഗുണങ്ങളാണ് നല്‍കുന്നത്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു എള്ളെണ്ണ.

ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. അകാലവാര്‍ദ്ധക്യം പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് വാര്‍ദ്ധക്യം തലപൊക്കുന്നത് മൂലമുണ്ടാകുന്ന പല അവസ്ഥകള്‍ക്കും ചര്‍മ്മത്തില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് എള്ളെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് എള്ളെണ്ണ മികച്ചതാണ്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് എള്ളെണ്ണ.

ചര്‍മ്മത്തില്‍ എള്ളെണ്ണ തേക്കുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ഇരുണ്ട ചര്‍മ്മമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മികച്ചതാണ് എള്ളെണ്ണ. തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ.

എള്ളെണ്ണ കൊണ്ട് നല്ലതു പോലെ മുഖത്തും ചര്‍മ്മത്തിലും തേച്ച്‌ പിടിപ്പിക്കുക. ഇത് തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ കൊളാജന്റെ പ്രവര്‍ത്തനത്തെ കൃത്യമാക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News