UAE: യുഎഇയില്‍; പൊടിക്കാറ്റ്; റെഡ് അലര്‍ട്ട്

യുഎഇ(UAE)യില്‍ പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് റെഡ് അലര്‍ട്ട്(red alert) പ്രഖ്യാപിച്ചു. രാജ്യത്ത് ശക്തമായി പൊടിയും മണലും വീശുന്നതിനാല്‍ ദൂരക്കാഴ്ച 500 മീറ്ററില്‍ താഴെയാണെന്ന് അതോറിറ്റി അറിയിച്ചു. അതിനാല്‍ അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതിനാല്‍ വെളിയില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൂരക്കാഴ്ച 500 മീറ്ററില്‍ താഴെയായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News