Palakkad: പാലക്കാട് സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിക്കൊന്നു

പാലക്കാട്(Palakkad) സിപിഐഎം(CPIM) ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു. ആര്‍എസ്എസ്(RSS) ക്രിമിനലുകളാണ് വെട്ടിക്കൊന്നത്. പാലക്കാട് കൊട്ടേക്കാട് കുന്നംക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News