independence day : സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം… പി കൃഷ്ണപിള്ള

കെപിസിസി ഭാരവാഹിയായിരുന്നു. 1930ൽ കോഴിക്കോട് വെച്ചു നടത്തിയ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. കോൺഗ്രസ് നേതൃത്വത്തിലുള്ള ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളിൽ സജീവപങ്കാളി.

ഗുരുവായൂർ സത്യാഗ്രഹം (1930), സിവിൽ നിയമലംഘന പ്രക്ഷോഭം എന്നിവയിലും പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപകാംഗവും 1937ല് കോഴിക്കോട്ട്‌ രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാർടി ഗ്രൂപ്പിന്റെ സെക്രട്ടറിയും ആയിരുന്നു.

സഖാക്കൾ ഇഎംഎസ്, കെ ദാമോദരൻ, എൻ സി ശേഖർ എന്നിവരായിരുന്നു ഒപ്പം കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഘടകത്തിൽ അംഗങ്ങളായത്. പിണറായി – പാറപ്പുറം രഹസ്യസമ്മേളനത്തില് പങ്കെടുത്ത സഖാവ്‌ ഇന്ത്യന് കമ്യൂണിസ്റ്റ്‌ പാര്ടിയുടെ കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News