Dulquer Salman: സ്വാതന്ത്ര്യദിനത്തില്‍ സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുല്‍ഖര്‍

സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുല്‍ഖര്‍ സല്‍മാന്‍. താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഈക്കാര്യം പങ്കുവച്ചത്. ഇത്തരത്തിലൊരു അവസരം നല്‍കിയതിന് സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന് സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ നന്ദി അറിയിച്ചു. ഓപ്പണ്‍ ജീപ്പിലെ യാത്രക്കു ശേഷമാണ് പതാക ഉയര്‍ത്തിയത്

ഹൈദരാബാദിലെ ജൂബിലി ഹില്‍സാണ് തെന്നിന്ത്യന്‍ താര ലോകത്തിന്റെ കേന്ദ്രം. ഇത്രയധികം തെന്നിന്ത്യന്‍ താരങ്ങള്‍ ഉണ്ടായിട്ടും ദുല്‍ഖര്‍ സല്‍മാനെ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താന്‍ ക്ഷണിച്ചതിന്റെ അഭിമാനം മലയാളികള്‍ക്കുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News