Independence Day: ‘സൈന്യത്തിലെ’ ക്ലൈമാക്സ് സീന്‍ പങ്കുവച്ച് മുകേഷ്

സ്വാതന്ത്ര്യ ദിനത്തില്‍(Independence day) ‘സൈന്യത്തിലെ'(Sainyam) ക്ലൈമാക്സ് സീന്‍ പങ്കുവച്ച് നടന്‍ മുകേഷ്(Mukesh). സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദേശഭക്തി തുളുമ്പുന്ന ഗാനമുള്ള രംഗം താരം ഫെയ്‌സ്ബുക്കില്‍(Facebook) പങ്കുവച്ചത്. ‘നെഞ്ചില്‍ ഇടനെഞ്ചില്‍ തുടി തുള്ളും ഒരു ശബ്ദം..ജയ് ഹിന്ദുസ്ഥാന്‍. കശ്മീരും പഞ്ചാബം ആസാമും ഒന്നല്ലോ…ഒന്നല്ലോ നാം ഇന്ത്യക്കാര്‍’- എന്ന വരികള്‍ വരുന്ന ഗാനത്തിന്റെ വരികള്‍ക്കൊപ്പമാണ് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചത്.

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസയുമായി മമ്മൂട്ടി

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ നിറവില്‍ ഏവര്‍ക്കു ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്.

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ആശംസകള്‍ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News