കൊല്ലം മൂന്നാംകുറ്റി അജിംഷാദ് മൻസിലിൽ മദാർകുട്ടി (76) അന്തരിച്ചു. കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അജിംഷാദിൻ്റെ പിതാവാണ്. കബറടക്കം നാളെ രാവിലെ 9.30ന് സിയാറെത്തുംമൂട് ജുമാ മസ്ജിദിൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here