Attack | ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദനം

വയനാട് നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദനം . കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചാണ് മർദനം .ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് അയൽവാസി മർദിച്ചത്. സംഭവത്തിൽ കേണിച്ചിറ പോലീസ് എസ് സിഎസ് ടി അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തു.

പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News