Pinarayi vijayan | ലക്കി ബിൽ മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ലക്കി ബിൽ മൊബൈൽ ആപ്പ് നികുതി ചോർച്ച തടയുന്നതിനുള്ള പദ്ധതി എന്ന് മുഖ്യമന്ത്രി . നികുതിദായകരെ സവിശേഷമായി കണ്ട് ഒരു സംസ്ഥാനം ആദ്യമായി കൊണ്ടുവന്ന പദ്ധതി ആണ് ലക്കി ബിൽ മൊബൈൽ ആപ്പ് എന്നും മുഖ്യമന്ത്രി . നികുതി പിരിക്കുമ്പോൾ നീതിയുക്തമായിരിക്കണം എന്നത് സർക്കാരിന് നിർബന്ധമാണെന്നും ബില്ലുകൾ കൃത്യമായി ചോദിച്ച് വാങ്ങാൻ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News