Kochi | കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച നിലയിൽ

കൊച്ചി ഇടച്ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി . മലപ്പുറം സ്വദേശി സജീവ് കൃഷ്ണനാണ് മരിച്ചത് . ഇടച്ചിറയിലെ ഫ്ലാറ്റിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . സജീവ് ഉൾപ്പടെ 5 പേരാണ് ഫ്ലാറ്റിലെ താമസക്കാർ .
സജീവിന്റെ മരണം കൊലപാതകമെന്ന് സംശയം ഉണ്ടെന്ന് ഇൻഫോ പാർക്ക് പോലീസ് പറഞ്ഞു . പരിശോധന നടത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News